Books

S Kachappillyude Sargathmakatha

സാധാരണക്കാരുടെ കഥ പറയുന്ന കാച്ചപ്പിള്ളി താന്‍ കാണുന്ന കഥാപാത്രങ്ങളെയും ചുറ്റുപാടുള്ള കാഴ്ചകളെയും തുറന്നു കാട്ടുന്ന ഒരു രീതിയാണ് തന്‍റെ കഥകളിലൂടനീളം സ്വീകരിച്ചിരിക്കുന്നത്. മനുഷ്യബന്ധങ്ങളിലൂടെ അവരുടെ വികാര വിചാരങ്ങള്‍ നമുക്ക് മുന്നില്‍ കാഴ്ചവക്കുന്നു. ഒരു സമൂഹജീവി എന്ന നിലയില്‍ രാഷ്ട്രീയവും ജോലി ഇടങ്ങളിലെ സംഭവങ്ങളും കഥകളിലൂടെ പരിചയപ്പെടുത്തുമ്പോള്‍ തന്നെ തന്‍റെ നിലപാടുകളും പലപ്പോഴായി വ്യക്തമാക്കാന്‍ ശ്രമിക്കുന്നുണ്ട് കാച്ചപ്പിള്ളി. കഥകളിലെ സ്ത്രീ കഥാപാത്രങ്ങളെ പ്രത്യേകമായി കാണുകയാണെങ്കില്‍ കാച്ചപ്പിള്ളി സൂക്ഷ്മമായാണ് അവരുടെ മനോഗതികളെ കൈകാര്യം ചെയ്തിട്ടുള്ളത്.

എസ് . കാച്ചപ്പിള്ളിയുടെ സർഗ്ഗാത്മകത

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20